Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightച​ത​യ​ദി​ന​ത്തി​ൽ...

ച​ത​യ​ദി​ന​ത്തി​ൽ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം

text_fields
bookmark_border
ച​ത​യ​ദി​ന​ത്തി​ൽ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം
cancel
camera_alt

കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​ർ​ട്ടി​സ്​​റ്റ്​ വി​ജ​യ​ൻ

ഇ​ര​വി​പു​രം: ച​ത​യ​ദി​ന​ത്തി​ൽ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​വും ഗു​രു​ദേ​വ ദ​ർ​ശ​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​വു​മാ​യി ആ​ർ​ട്ടി​സ്​​റ്റ്​ വി​ജ​യ​ൻ.

ബു​ധ​നാ​ഴ്ച രാ​വി​ലെ വ​ലി​യ കൂ​ന​മ്പാ​യി​ക്കു​ള​ത്തെ ശ്രീ​നാ​രാ​യ​ണ ഗു​രു​വിെൻറ പ്ര​തി​മ​ക്കു​മു​ന്നി​ൽ നി​ന്നാ​യി​രു​ന്നു തു​ട​ക്കം. ച​ത​യ​ദി​നാ​ഘോ​ഷം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ക്കു​റി സ്കൂ​ട്ട​റി​ൽ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി മു​ള്ളു​വി​ള കാ​ഞ്ഞി​രം​വി​ള വീ​ട്ടി​ൽ ഹ​രി​ശ്രീ വി​ജ​യ​ൻ രം​ഗ​ത്തി​റ​ങ്ങി​യ​ത്.

വ​ര​ക​ളി​ലെ വ​ഴി​വി​ള​ക്ക് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​തെ​രു​വ് ചി​ത്ര​കാ​ര​ന് എ​സ്.​എ​ൻ.​ഡി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശ്രീ​ല​ങ്ക​ൻ സ​ന്ദ​ർ​ശ​ന യാ​ത്ര​യി​ൽ പ​ങ്കാ​ളി​യാ​കാ​നും അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ന​മ്പാ​യി​ക്കു​ള​ത്ത് നി​ന്നാ​രം​ഭി​ച്ച ബോ​ധ​വ​ത്ക​ര​ണം വ​ർ​ക്ക​ല​യെ​ത്തി​യ​ശേ​ഷം തി​രി​കെ പാ​ല​ത്ത​റ​യെ​ത്തി സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iravipuramcovid Awareness
Next Story