Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപണം വാങ്ങി മുങ്ങിയ...

പണം വാങ്ങി മുങ്ങിയ കോണ്‍ട്രാക്ടർ പിടിയില്‍

text_fields
bookmark_border
പണം വാങ്ങി മുങ്ങിയ കോണ്‍ട്രാക്ടർ പിടിയില്‍
cancel
camera_alt

ഷ​റ​ഫു​ദ്ദീ​ന്‍

കു​ന്നി​ക്കോ​ട്: വീ​ട്​ നി​ർ​മാ​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ശേ​ഷം പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ക്കു​ന്ന കോ​ണ്‍ട്രാ​ക്ട​െ​റ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

കാ​ര്യ​റ എ.​പി. ഹൗ​സി​ല്‍ ഷ​റ​ഫു​ദ്ദീ​നാ​ണ് (44) പി​ടി​യി​ലാ​യ​ത്. ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ശേ​ഷം വ​ലി​യ തു​ക മു​ന്‍കൂ​ര്‍ വാ​ങ്ങി ക​ട​ന്നു​ക​ള​യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. പ​ത്ത​നാ​പു​രം, ഏ​നാ​ദി​മം​ഗ​ലം, ക​ല​ഞ്ഞൂ​ര്‍ മേ​ഖ​ല​ക​ളി​ലാ​യി നി​ര​വ​ധി പേ​രാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​െ​ണ്ട​ന്ന് പ​ത്ത​നാ​പു​രം സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എ​സ്. ജ​യ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​റ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheatingkunnikkodu
News Summary - Contractor arrested for in cheating case
Next Story