Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോ​വി​ഡ്...

കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ: ഇ​ട​മു​ള​യ്ക്ക​ലി​ൽ കോ​ൺ​ഗ്ര​സ്​–സി.​പി.​എം ത​ർ​ക്കം

text_fields
bookmark_border
Covid Vaccination
cancel

അ​ഞ്ച​ൽ: ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​തി​നെ​പ്പ​റ്റി കോ​ൺ​ഗ്ര​സ്-​സി.​പി.​എം ത​ർ​ക്കം. കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യു​ള്ള വാ​ർ​ഡു​ക​ളി​ൽ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​െ​ന്ന​ന്നും ത​ങ്ങ​ൾ​ക്ക് ഇ​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്ക് മാ​ത്രം വാ​ക്സി​ൻ ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്യു​ന്ന​താ​യും കാ​ട്ടി ഡി.​വൈ.​എ​ഫ്.​ഐ പ്ര​സ്താ​വ​ന​യി​റ​ക്കി.

എ​ന്നാ​ൽ ഇ​ത് വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡി​ലും എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണ്​ ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​ൻ ശി​പാ​ർ​ശ​യും ഭീ​ഷ​ണി​യും ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യും പ്ര​തി​ക​രി​ച്ചു.

ആ​യൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് വാ​ക്സി​നേ​ഷ​ൻ സെൻറ​ർ വേ​ണ​മെ​ന്ന് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും എ​ൽ.​ഡി.​എ​ഫ് ത​യാ​റാ​യി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി ലീ​ഡ​ർ രാ​ജീ​വ് കോ​ശി, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് റം​ലി എ​സ്. റാ​വു​ത്ത​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress-CPM disputeCo-vaccination
News Summary - Congress-CPM dispute on Co-vaccination
Next Story