Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവനമേഖലയിൽ സം​യു​ക്ത...

വനമേഖലയിൽ സം​യു​ക്ത പ​രി​ശോ​ധ​ന

text_fields
bookmark_border
വനമേഖലയിൽ സം​യു​ക്ത പ​രി​ശോ​ധ​ന
cancel
camera_alt

പ​ത്ത​നാ​പു​രം വ​ന​മേ​ഖ​ല​യി​ല്‍ എ​ക്സൈ​സ് വ​കു​പ്പി​െൻറ​യും വ​നം​വ​കു​പ്പി​െൻറ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന

പ​ത്ത​നാ​പു​രം: വ​ന​മേ​ഖ​ല​യി​ല്‍ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ്യാ​ജ​മ​ദ്യ​വി​ല്‍പ​ന​യും അ​ന​ധി​കൃ​ത​വാ​റ്റും ന​ട​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.

എ​ക്സൈ​സ് റെ​യി​ഞ്ച് ഓ​ഫി​സി​െൻറ​യും മ​ണ്ണാ​റ​പ്പാ​റ റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. സ​ഹ്യ​സീ​മ, പാ​ല​ക്കു​ഴി തോ​ട്, മു​ക്കു​ഴി, പാ​ല​ക്കു​ഴി വ​ന​മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സം​ഘ​ങ്ങ​ളാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

പ​ത്ത​നാ​പു​രം എ​ക്‌​സൈ​സ് റെ​യ്ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ബെ​ന്നി ജോ​ർ​ജ്, മ​ണ്ണ​റ​പ്പാ​റ ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ എം. ​അ​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്​​ഡി​ൽ എ​ക്സൈ​സ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ സു​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വൈ. ​അ​നി​ൽ, അ​രു​ൺ വി​ജ​യ​ൻ, സൂ​ര​ജ്. പി.​എ​സ്, വ​നി​താ ബീ​റ്റ് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യ ആ​തി​ര.​എം.​എ​സ്, ആ​ര്യ​മോ​ഹ​ൻ വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഗം​ഗ, ഫോ​റ​സ്​​റ്റ്​ വാ​ച്ച​ർ​മാ​രാ​യ ജ​നീ​ഷ്, സ​തീ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionforest area
News Summary - Combined inspection in forest areas
Next Story