Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightപോക്​സോ കേസിൽ യുവാവ്...

പോക്​സോ കേസിൽ യുവാവ് പിടിയിൽ

text_fields
bookmark_border
Pocso case
cancel
camera_alt

Representational Image

ച​വ​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​​​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് ​ പി​ടി​യി​ലാ​യി. പ​ടു​വ​യ​ലി​ൽ കി​ഴ​ക്ക​തി​ൽ അ​ജ്മ​ൽ (20) ആ​ണ് ച​വ​റ ​പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ അ​ജ്മ​ൽ രാ​ത്രി വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ച​താ​യാ​ണ്​ പ​രാ​തി.

പ്ര​തി​ക്കെ​തി​രെ ച​വ​റ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ന​ര​ഹ​ത്യ ശ്ര​മ​ത്തി​ന് കേ​സ്​ നി​ല​വി​ലു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ പാ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​വ​റ പൊ​ലീ​സ്​ പോ​ക്​​സോ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsPOCSO
News Summary - Youth arrested in POCSO case
Next Story