Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightപതിനൊന്നുകാരനെ...

പതിനൊന്നുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് റിമാൻഡില്‍

text_fields
bookmark_border
jail
cancel

ച​വ​റ: പ​തി​നൊ​ന്നു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വ് റി​മാ​ൻ​ഡി​ല്‍. ച​വ​റ മു​കു​ന്ദ​പു​രം വ​ട്ട​ത്ത​റ ചാ​യ​ക്കാ​ര​ൻ​റ​യ്യ​ത്ത് മു​ഹ​മ്മ​ദ് ഷ​ഹ​നാ​സ് (22) ആ​ണ്​ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് രാ​വി​ലെ മ​ദ്​​റ​സ പ​ഠ​ന​ത്തി​ന്​ വീ​ട്ടി​ല്‍നി​ന്ന്​ പോ​യ ബാ​ല​നെ കൊ​ട്ടു​കാ​ട് സ്​​കൂ​ളി​ന് മു​ന്നി​ൽ​വെ​ച്ച് ഇ​യാ​ള്‍ ക​ത്തി​കൊ​ണ്ട്​ ഇ​ട​ത് നെ​ഞ്ചി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു.

നി​ല​ത്തു​വീ​ണ കു​ട്ടി​യു​ടെ ക​ഴു​ത്തി​ലും മു​റി​വേ​ൽ​പി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​യാ​ള്‍ ബം​ഗ​ളൂ​രു​വി​ലും മും​ബൈ​യി​ലു​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ച​വ​റ എ​സ്.​ഐ സു​കേ​ഷ്, സി.​പി.​ഒ​മാ​രാ​യ അ​നു, അ​നി​ല്‍ എ​ന്നി​വ​ര്‍ മും​ബൈ​യി​ലെ ഇ​യാ​ളു​ടെ താ​മ​സ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടു.തു​ട​ര്‍ന്ന് ബ​ന്ധു​വി​​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ള്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്​​തു. ച​വ​റ ഇ​ൻ​സ്​​പെ​ക്​​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrest
News Summary - Young man remanded for trying to kill 11-year-old
Next Story