Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightബ​സി​ല്‍...

ബ​സി​ല്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വ് പി​ടി​യി​ല്‍

text_fields
bookmark_border
arrest
cancel
camera_alt

ര​തീ​ഷ്

ച​വ​റ: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ വ​നി​ത ക​ണ്ട​ക്ട​റോ​ടും യാ​ത്ര​ക്കാ​രോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നെ​ത്തി​യ പൊ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും​ചെ​യ്ത യു​വാ​വ് പി​ടി​യി​ല്‍. കൊ​ട്ടു​ക്ക​ല്‍ വ​യ​ല ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ര​തീ​ഷ് ആ​ണ് (33) തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട്​ ക​രു​നാ​ഗ​പ്പ​ള​ളി സ്റ്റാ​ൻ​ഡി​ല്‍നി​ന്ന്​ സ​ർ​വി​സ് ന​ട​ത്തി​യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര​ചെ​യ്ത ര​തീ​ഷ് വ​നി​താ ക​ണ്ട​ക്ട​റോ​ടും യാ​ത്ര​ക്കാ​രോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യി​രു​ന്നു. ഈ ​വി​വ​രം തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ല്‍ അ​റി​യി​ച്ചു. തു​ട​ര്‍ന്ന് സ്‌​റ്റേ​ഷ​ന് സ​മീ​പം പു​ല്ലി​ക്കാ​ട്ട് ജ​ങ്ഷ​നി​ല്‍ പൊ​ലീ​സ് ബ​സ് ത​ട​ഞ്ഞ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ര​തീ​ഷ് പൊ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച​ത്.

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ട് ആ​ക്ര​മി​ച്ച ഇ​യാ​ളെ പി​ന്നീ​ട് കൂ​ടു​ത​ല്‍ പൊ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി പൊ​ലീ​സു​കാ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും സ്‌​റ്റേ​ഷ​നി​ലെ ക​ത​കി​നും മ​റ്റും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി ദേ​ഹോ​പ​ദ്ര​വ​മേ​ല്‍പി​ച്ച​തി​നും ഇ​യാ​ള്‍ക്കെ​തി​രെ തെ​ക്കും​ഭാ​ഗം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

തെ​ക്കും​ഭാ​ഗം പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ദി​നേ​ശ്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, ഓ​മ​ന​ക്കു​ട്ട​ന്‍, എ.​എ​സ്.​ഐ രാ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ അ​ഫ്‌​സ​ല്‍, ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busMisbehaviourarrest
News Summary - Young man arrested for misbehavior on bus
Next Story