Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightയുവാവിനെ ആക്രമിച്ച...

യുവാവിനെ ആക്രമിച്ച സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ ആക്രമിച്ച സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

അ​ഖി​ല്‍, ആ​ന​ന്ദ​ന്‍ ആ​ശോ​ക​ന്‍, അ​ര്‍ജു​ന്‍

ച​വ​റ: പു​തു​വ​ർ​ഷ​ത്ത​ലേ​ന്ന്​ അ​ർ​ധ​രാ​ത്രി പ​ട​ക്കം പൊ​ട്ടി​ച്ച് ശ​ല്യ​മു​ണ്ടാ​ക്കി​യ​ത്​ ചോ​ദ്യം​ചെ​യ്ത യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ മു​ല്ല​ശ്ശേ​രി​ൽ അ​ഖി​ൽ (23, ഉ​ണ്ണി), പു​ത്ത​ൻ​തു​റ സു​ന്ദ​ര​ശ്ശേ​രി​ൽ ആ​ന​ന്ദ​ൻ അ​ശോ​ക​ൻ (20), പു​ത്ത​ൻ​തു​റ കൊ​ള്ള​പ്പു​റ​ത്ത് അ​ർ​ജു​ൻ (20, വി​ഷ്ണു) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പു​തു​വ​ർ​ഷ​രാ​വി​ൽ ഇ​വ​ര​ട​ങ്ങി​യ സം​ഘം എ.​എം.​സി മു​ക്കി​ന് പ​ടി​ഞ്ഞാ​റു​ള്ള ക്ഷേ​ത്ര​ത്തി​ന് സ​മീ​പം അ​ർ​ധ​രാ​ത്രി പ​ട​ക്കം പൊ​ട്ടി​ച്ച് സ​മീ​പ​വാ​സി​ക​ൾ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കി. സ​മീ​പ​വാ​സി​യാ​യ ശൈ​ലേ​ഷ് കു​മാ​ർ ശ​ബ്ദ​മു​ണ്ടാ​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ​തി​ൽ പ്ര​കോ​പി​ത​രാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ശൈ​ലേ​ഷ് പാ​ല​ത്ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സു​കേ​ഷ്, എ.​എ​സ്.​ഐ അ​ഷ്​​റ​ഫ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ത​മ്പി, ദി​നേ​ഷ്, സി.​പി.​ഒ​മാ​രാ​യ ര​ജേ​ഷ്, അ​നി എ​ന്ന​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി ചെ​റി​യ​ഴീ​ക്ക​ലി​ൽ നി​ന്ന്​ ​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack case
News Summary - Three members of the gang who attacked the youth have been arrested
Next Story