Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_right...

ര​ക്ഷാ​പ്ര​വ​ര്‍ത്ത​നത്തി​നി​ടെ മോഷണം; നൗ​ഫ​റി​ന് ന​ഷ്​​ട​പ്പെ​ട്ട പ​ണം പ​ക​രം ന​ല്‍കി ച​ങ്ങാ​തി​ക്കൂ​ട്ടം

text_fields
bookmark_border
ര​ക്ഷാ​പ്ര​വ​ര്‍ത്ത​നത്തി​നി​ടെ മോഷണം;  നൗ​ഫ​റി​ന് ന​ഷ്​​ട​പ്പെ​ട്ട പ​ണം പ​ക​രം ന​ല്‍കി ച​ങ്ങാ​തി​ക്കൂ​ട്ടം
cancel
camera_alt

ച​വ​റ അ​ഗ്​​നി​ര​ക്ഷാ നി​ല​യ​ത്തി​ലെ​ത്തി​യ തെ​ങ്ങ​മം ച​ങ്ങാ​തി​ക്കൂ​ട്ടം വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്യോ​ഗ​സ്ഥ​ന്‍ നൗ​ഫ​റി​നെ ആ​ദ​രി​ക്കു​ന്നു

ച​വ​റ: ര​ക്ഷാ​പ്ര​വ​ര്‍ത്ത​ക​െൻറ കാ​റി​ല്‍നി​ന്ന്​ ന​ഷ്​​ട​പ്പെ​ട്ട പ​ണ​ത്തി​ന്​ പ​ക​രം പ​ണം ന​ല്‍കി ച​ങ്ങാ​തി​ക്കൂ​ട്ടം. ക​ഴി​ഞ്ഞ ആ​ഴ്ച കു​ള​ത്തി​ല്‍ വീ​ണ കാ​റി​ല്‍നി​ന്ന്​ സാ​ഹ​സി​ക​മാ​യി മാ​താ​വി​നെ​യും മ​ക​നെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ അ​ഗ്​​നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ നൗ​ഫ​റി​ന് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നി​ത്തി​നി​ടെ കാ​റി​ല്‍ വെ​ച്ച് 5000 രൂ​പ​യും വി​ല​പി​ടി​ച്ച രേ​ഖ​ക​ളും മോ​ഷ​ണം പോ​യി​രു​ന്നു.

ഇ​ത​റി​ഞ്ഞ കൊ​ല്ലം തെ​ങ്ങ​മം കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന ച​ങ്ങാ​തി​ക്കൂ​ട്ടം വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​നാ​ണ് ആ​ശ്വാ​സ​മാ​യി ന​ഷ്​​ട​പ്പെ​ട്ട പ​ണ​ത്തി​നു പ​ക​രം ച​ങ്ങാ​തി​ക്കൂ​ട്ടം ശേ​ഖ​രി​ച്ച തു​ക നൗ​ഫ​റി​ന് കൈ​മാ​റി​യ​ത്. ച​വ​റ അ​ഗ്​​നി​ര​ക്ഷാ​സേ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് നൗ​ഫ​റി​നൊ​പ്പം കു​ള​ത്തി​ലി​റ​ങ്ങി​യ സ​ഹ​പ്ര​വ​ര്‍ത്ത​ക​നാ​യ മി​ഥു​ന്‍, പ്ര​ദേ​ശ​വാ​സി​യാ​യ സ​ന്ദീ​പ് എ​ന്നി​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സ​ക്ക​റി​യ അ​ഹ​മ​ദ്കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ തു​ക കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftchavararescue
News Summary - Theft during rescue mission friends paid Naufars lost money
Next Story