Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightപൊലീസുകാരനെ...

പൊലീസുകാരനെ അപായ​പ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ര​ഞ്ജി​ത്ത്

ച​വ​റ: വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ.നീ​ണ്ട​ക​ര വെ​ളി​ത്തു​രു​ത്ത് മു​ല്ല​വീ​ട്ടി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ര​ഞ്ജി​ത്ത് (42) ആ​ണ് ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് 6.30ന്​ ​നീ​ണ്ട​ക​ര വെ​ളി​ത്തു​രു​ത്ത് ബി​വ​റേ​ജ​സി​ന് സ​മീ​പ​മു​ള്ള റോ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ്​ സം​ഭ​വം.

ബൈ​ക്കി​ൽ​വ​ന്ന ര​ഞ്ജി​ത്ത് വാ​ഹ​നം നി​ർ​ത്താ​നു​ള്ള പൊ​ലീ​സി​ന്‍റെ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച്​ എ​സ്.​ഐ​യെ ഇ​ടി​ച്ച​ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഇ​ട​തു​കൈ​ക്ക് പ​രി​ക്കേ​റ്റു. ച​വ​റ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​ സം​ഘ​മാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്​​ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam News
News Summary - The youth who tried to endanger the policeman was arrested
Next Story