Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightയുവാവിനെ...

യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ആ​ന്‍റ​പ്പ​ൻ

ച​വ​റ: യു​വാ​വി​നെ കു​ത്തി​​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. നീ​ണ്ട​ക​ര, ന​ടു​വി​ൽ തോ​പ്പി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ആ​ന്‍റ​പ്പ​ൻ (25) ആ​ണ് ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നീ​ണ്ട​ക​ര സ്വ​ദേ​ശി​യാ​യ ടോ​ണി​യെ ആ​ന്‍റ​പ്പ​ൻ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ ടോ​ണി​യു​ടെ മാ​താ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഈ ​വി​രോ​ധ​ത്തി​ൽ ടോ​ണി​യു​ടെ ബ​ന്ധു​വാ​യ റോ​ഷ​നെ ആ​ന്‍റ​പ്പ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ റോ​ഷ​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ച​വ​റ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ആ​ന്‍റ​പ്പ​ൻ വ​ല​യി​ലാ​യ​ത്. ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ കെ.​ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam News
News Summary - The suspect who tried to stab the youth was arrested
Next Story