Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightവി​ര​ണ്ടോ​ടി​യ...

വി​ര​ണ്ടോ​ടി​യ കു​തി​ര​ക്ക്​ കാ​റി​ലി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു

text_fields
bookmark_border
വി​ര​ണ്ടോ​ടി​യ കു​തി​ര​ക്ക്​ കാ​റി​ലി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു
cancel
camera_alt

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​തി​ര​യെ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റു​ന്നു


ച​വ​റ: ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വി​ര​ണ്ടോ​ടി​യ കു​തി​ര​ക്ക്​ കാ​റി​ലി​ടി​ച്ച് നി​ല​ത്ത് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​രു​ന്നൂ​ർ​കു​ള​ങ്ങ​ര ചെ​റു​കോ​ൽ​പ​റ​മ്പി​ൽ മു​ഹ്സി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൈ​റ​യെ​ന്ന നാ​ലു​വ​യ​സ്സു​ള്ള പെ​ൺ​കു​തി​ര​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30ന് ​ദേ​ശീ​യ​പാ​ത​യി​ൽ ക​ന്നേ​റ്റി പ​ള്ളി​മു​ക്കി​ലാ​ണ് അ​പ​ക​ടം. വി​ര​ണ്ടോ​ടി​യ കു​തി​ര ആ​ല​പ്പു​ഴ ക​രു​വാ​റ്റ തി​രു​നെ​ല്ലി പീ​ടി​ക​യി​ൽ വി​ജ​യ​കു​മാ​റും മ​ക​നും സ​ഞ്ച​രി​ച്ച കാ​റി​ലേ​ക്ക് ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ട​യി​ൽ തെ​റി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:horseinjured
News Summary - The horse injured in accident
Next Story