Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightബൈ​ക്കി​ല്‍ ക​റ​ങ്ങി...

ബൈ​ക്കി​ല്‍ ക​റ​ങ്ങി മോ​ഷ​ണം ന​ട​ത്തി​യ കു​ട്ടി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
ബൈ​ക്കി​ല്‍ ക​റ​ങ്ങി മോ​ഷ​ണം ന​ട​ത്തി​യ കു​ട്ടി​ക​ൾ പി​ടി​യി​ൽ
cancel


ച​വ​റ: മോ​ഷ്​​ടി​ച്ച ബൈ​ക്കി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് മോ​ഷ​ണം ന​ട​ത്തി വ​ന്ന കു​ട്ടി​ക​ളെ ച​വ​റ പൊ​ലീ​സ് പി​ടി​കൂ​ടി.

ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ 16 വ​യ​സ്സു​ള്ള​വ​രെ​യാ​ണ് ശ​നി​യാ​ഴ്ച പു​ല​ര്‍ച്ചെ ച​വ​റ​യി​ലെ പ​ഴ​ക്ക​ട​യി​ല്‍ മോ​ഷ​ണം ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ര​വി​പു​ര​ത്തു​നി​ന്നും മോ​ഷ്​​ടി​ച്ച ബൈ​ക്കാ​ണ് ഇ​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. കൊ​ല്ല​ത്ത് പ​ല വീ​ടു​ക​ളി​ല്‍ നി​ന്നും വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ മോ​ഷ്​​ടി​ച്ച് കൂ​ടി​യ വി​ല​യ്​​ക്ക്​ വി​ല്‍ക്കു​ന്ന​തും ഇ​വ​രു​ടെ രീ​തി​യാ​യി​രു​ന്നു.


Show Full Article
TAGS:children arrested 
News Summary - The children arrested committed theft
Next Story