Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightനിയന്ത്രണം വിട്ട കാർ...

നിയന്ത്രണം വിട്ട കാർ ക്ഷേത്രമതിൽ തകർത്തു

text_fields
bookmark_border
നിയന്ത്രണം വിട്ട കാർ ക്ഷേത്രമതിൽ തകർത്തു
cancel
camera_alt

ച​വ​റ ന​ല്ലേ​ഴ്​​ത്തു​മു​ക്കി​ൽ ശ്രീ​അ​ര​ത്ത​ക​ണ്ഠ ശാ​സ്താ​ക്ഷേ​ത്ര​ത്തി​െൻറ മ​തി​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ

അ​പ​ക​ടം

ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച്​ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. ച​വ​റ ന​ല്ലേ​ഴു​ത്ത്മു​ക്ക് ശ്രീ ​അ​ര​ത്ത​ക​ണ്ഠ ശാ​സ്താ​ക്ഷേ​ത്ര​ത്തി​െൻറ മ​തി​ലി​ലാ​ണ് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത​ര​ക്കാ​യി​രു​ന്നു അ​പ​ക​ടം.

പാ​ല​ക്കാ​ട് നി​ന്ന് കൊ​ല്ല​ത്തേ​ക്ക് വ​ന്ന മ​യ്യ​നാ​ട് ജേ​ക്ക​ബി​ൽ ജേ​ക്ക​ബ് ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പാ​ല​ക്കാ​ട് വൈ​ദ്യു​തി​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ് ജേ​ക്ക​ബ്.

ച​വ​റ ഭാ​ഗ​ത്തു​നി​ന്ന്​ വ​ന്ന ബൈ​ക്ക് ന​ല്ലേ​ഴു​ത്ത് മു​ക്കി​ൽ തി​രി​യ​വേ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് സ്‌​കൂ​ട്ട​റു​ക​ളി​ൽ ഇ​ടി​ച്ച​തി​നു​ശേ​ഷം ക്ഷേ​ത്ര​മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ക്ഷേ​ത്ര​ബോ​ർ​ഡും ത​ക​ർ​ന്നി​ട്ടു​ണ്ട്. കാ​ർ അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​െ​ന്ന​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. ച​വ​റ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavaracar accident
News Summary - temple wall destroyed in car accident
Next Story