Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightഓയിൽ ടാങ്കറും കാറും...

ഓയിൽ ടാങ്കറും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

text_fields
bookmark_border
ഓയിൽ ടാങ്കറും കാറും കൂട്ടിയിടിച്ച്  നാല് പേർക്ക് പരിക്ക്
cancel
Listen to this Article

ച​വ​റ: ഓ​യി​ൽ ടാ​ങ്ക​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യാ​ത്രി​ക​രാ​യ കൊ​ല്ലം പ​ള്ളി​മു​ക്ക് ഗോ​പാ​ല​ശ്ശേ​രി കൈ​ലാ​സ് വീ​്ടി​ൽ അ​നു(36), ഭാ​ര്യ അ​ശ്വ​തി (28), മ​ക​ൾ അ​നാ​മി​ക (എ​ട്ട്), അ​ശ്വ​തി​യു​ടെ സ​ഹോ​ദ​രി അ​ഞ്ചു (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത​യി​ൽ വെ​റ്റ​മു​ക്കി​നും കു​റ്റാ​മു​ക്കി​നും ഇ​ട​യി​ൽ വൈ​കീ​ട്ട് 4.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കൊ​ച്ചി​യി​ൽ നി​ന്ന് പാ​രി​പ്പ​ള്ളി​യി​ലേ​ക്ക് വ​ന്ന ഓ​യി​ൽ ടാ​ങ്ക​റും കൊ​ല്ല​ത്തു നി​ന്ന്​ ക​രു​നാ​ഗ​പ്പ​ള്ളി​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​െൻറ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​രു​ക​യും ഇ​രു വാ​ഹ​ന​ങ്ങ​ളും മ​റി​യു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ പ​രി​ക്കു​പ​റ്റി​യ​വ​രെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​നു​വി​നും ഭാ​ര്യ അ​ശ്വ​തി​ക്കും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ​െപാ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യ ശേ​ഷം ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു. ച​വ​റ ​െപാ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - tanker and car crashed in accident, 4 injured
Next Story