Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightവിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ

text_fields
bookmark_border
വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ
cancel
camera_alt

സ്​​കൈ​സ​ൺ

ച​വ​റ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച് പ​ണം ക​ബ​ളി​പ്പി​ച്ച് കൈ​ക്ക​ലാ​ക്കി​യ യു​വാ​വ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ശ​ക്തി​കു​ള​ങ്ങ​ര കാ​വ​നാ​ട് സ്​​കൈ ഗാ​ർ​ഡ​ൻ ബെ​റ്റ്സി ഡെ​യി​ൽ വീ​ട്ടി​ൽ സ്​​കൈ​സ​ൺ (30) ആ​ണ് പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ർ പ​രി​ച​യ​പ്പെ​ട്ട​ത്. ഒ​രു​വ​ർ​ഷ​മാ​യി ഇ​രു​വ​രും അ​ടു​ത്തി​ട​പ​ഴ​കി ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. ഉ​യ​ർ​ന്ന ജീ​വി​ത പ​ശ്ചാ​ത്ത​ല​മു​ള്ള ഇ​രു​വ​രും കൊ​ല്ല​ത്തെ ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ലും ഒ​രു​മി​ച്ച് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​ൻ​റ​ർ​നെ​റ്റ് ഇ​ട​പാ​ടു​ക​ളി​ലൂ​ടെ യു​വാ​വി​ന് ന​ഷ്​​ട​പ്പെ​ട്ട പ​ണ​ത്തിെൻറ ബാ​ധ്യ​ത യു​വ​തി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ല​ത​വ​ണ വി​വാ​ഹം തീ​രു​മാ​നി​ച്ചെ​ങ്കി​ലും യു​വാ​വ് ത​ന്ത്ര​പ​ര​മാ​യി പി​ന്മാ​റു​ക​യാ​യി​രു​ന്നു. പ​ണം മ​ട​ക്കി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​​ട്ടെ​ങ്കി​ലും ഇ​യാ​ൾ ത​യാ​റാ​യി​ല്ല. നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വി​വാ​ഹ​ത്തി​ന് സ​ന്ന​ദ്ധ​നാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

കൊ​ല്ലം ഈ​സ്​​റ്റ്​ ഇ​ൻ​സ്​​പെ​ക്ട​ർ ആ​ർ. ര​തീ​ഷിെൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ആ​ർ. ര​തീ​ഷ് കു​മാ​ർ, രാ​ജ്മോ​ഹ​ൻ, എ​സ്.​സി.​പി.​ഒ സു​നി​ൽ, സി.​പി.​ഒ​മാ​രാ​യ രാ​ജ​ഗോ​പാ​ൽ, അ​ൻ​ഷാ​ദ്, ബി​ന്ദു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuse
News Summary - sexual abuse by promising marriage; Young man arrested
Next Story