Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightപെ​ട്രോ​ള്‍ വി​ല...

പെ​ട്രോ​ള്‍ വി​ല വ​ർ​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധം; സ്‌​കൂ​ളി​ൽ സൈ​ക്കി​ളി​ലെ​ത്തി അ​ധ്യാ​പി​ക

text_fields
bookmark_border
പെ​ട്രോ​ള്‍ വി​ല വ​ർ​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധം; സ്‌​കൂ​ളി​ൽ സൈ​ക്കി​ളി​ലെ​ത്തി അ​ധ്യാ​പി​ക
cancel

ച​വ​റ: പെ​ട്രോ​ള്‍ വി​ല വ​ർ​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ്‌​കൂ​ളി​ലേ​ക്ക് സൈ​ക്കി​ളി​ല്‍ യാ​ത്ര ചെ​യ്ത് അ​ധ്യാ​പി​ക. തേ​വ​ല​ക്ക​ര ഗേ​ള്‍സ് ഹൈ​സ്​​കൂ​ളി​ലെ അ​ധ്യാ​പി​ക ശ്രീ​രേ​ഖ​യാ​ണ് പ​തി​നൊ​ന്ന് കി​ലോ​മീ​റ്റ​ര്‍ സൈ​ക്കി​ളി​ല്‍ സ​ഞ്ച​രി​ച്ച് സ്‌​കൂ​ളി​ലെ​ത്തി​യ​ത്.

നി​ര​ന്ത​ര​മാ​യി വ​ർ​ധി​ക്കു​ന്ന പെ​ട്രോ​ള്‍ വി​ല​യി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് സൈ​ക്കി​ളി​ല്‍ സ്‌​കൂ​ളി​ലെ​ത്തി​യ​തെ​ന്ന് അ​ധ്യാ​പി​ക പ​റ​ഞ്ഞു. സ്ഥി​ര​മാ​യി സ്‌​കൂ​ട്ട​റി​ലാ​യി​രു​ന്നു ഇ​വ​ര്‍ സ്‌​ക്കൂ​ളി​ലെ​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍, പെ​ട്രോ​ള്‍ വി​ല നൂ​റ് ക​ട​ന്ന​തോ​ടെ കു​ടും​ബ ബ​ജ​റ്റ് താ​ളം​തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തു​മൂ​ല​മാ​ണ് സ്‌​കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര സൈ​ക്കി​ളി​ലാ​ക്കി​യ​തെ​ന്ന് ശ്രീ​രേ​ഖ പ​റ​ഞ്ഞു.

Show Full Article
TAGS:petrol price hike 
News Summary - Resistance to rising petrol prices; Teacher cycling at school
Next Story