Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightക്വാറൻറീനിലായ...

ക്വാറൻറീനിലായ പ്രവാസിയെ തനിച്ചാക്കി പോയ ഭാര്യയെ പൊലീസ് തിരികെയെത്തിച്ചു

text_fields
bookmark_border
ക്വാറൻറീനിലായ പ്രവാസിയെ തനിച്ചാക്കി പോയ ഭാര്യയെ പൊലീസ് തിരികെയെത്തിച്ചു
cancel

ച​വ​റ: ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ പ്ര​വാ​സി​യെ ത​നി​ച്ചാ​ക്കി ഭാ​ര്യ മ​ക്ക​ളോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് പോ​യി. ഇ​വ​രെ പൊ​ലീ​സ് ഇ​ട​െ​പ​ട്ട് തി​രി​കെ കൊ​ണ്ടു​വ​ന്നു.

ച​വ​റ പ​ന്മ​ന​യി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച​യാ​ണ് സൗ​ദി​യി​ൽ​നി​ന്ന് യു​വാ​വ് ഇ​വ​ർ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഭ​ർ​ത്താ​വി​നെ ത​നി​ച്ചാ​ക്കി ഭാ​ര്യ ര​ണ്ട് മ​ക്ക​ളു​മാ​യി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് പോ​യി.

യു​വാ​വ്​ പു​റ​ത്തി​റ​ങ്ങി​യ വി​വ​രം നാ​ട്ടു​കാ​ർ ച​വ​റ പൊ​ലീ​സി​ൽ അ​റി​യി​ച്ചു. ഭാ​ര്യ​യെ വി​ളി​പ്പി​ച്ച് കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ ഒ​പ്പം താ​മ​സി​ക്കാ​ൻ ത​യാ​റാ​യ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച തെ​റ്റി​ദ്ധാ​ര​ണ​യാ​ണ് ഇ​തി​ന്​ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QuarantinecovidPolice
News Summary - Police have returned the wife who left the Quarantine expatriate alone
Next Story