Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightകളിത്തോക്ക് ചൂണ്ടി...

കളിത്തോക്ക് ചൂണ്ടി കുടുംബ​െത്ത ആക്രമിച്ച സംഘം പിടിയിൽ

text_fields
bookmark_border
കളിത്തോക്ക് ചൂണ്ടി കുടുംബ​െത്ത ആക്രമിച്ച സംഘം പിടിയിൽ
cancel
camera_alt

അ​ഖി​ൽ​ബാ​ബു, ദേ​വ​ദ​ത്ത്, ആ​ഷി​ക്​​

ച​വ​റ: തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ൽ ക്ഷേ​ത്ര​ക്കു​ള​ത്തി​ന് സ​മീ​പം കാ​റി​ൽ വ​ന്ന കു​ടും​ബ​െ​ത്ത ക​ളി​ത്തോ​ക്ക് ചൂ​ണ്ടി ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ കു​ള​ത്തി​ൽ വ​ട​ക്ക​തി​ൽ​വീ​ട്ടി​ൽ അ​ഖി​ൽ ബാ​ബു (20), ത​യ്യി​ൽ തെ​ക്ക​തി​ൽ എ​സ്. ദേ​വ​ദ​ത്ത് (22), കു​മ്പ​ള​ത്ത് പ​ടീ​റ്റ​തി​ൽ എ​സ്. ആ​ഷി​ക്​ (21) എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ വ​ള്ളി​കു​ന്നം കാ​മ്പി​ശ്ശേ​രി​മു​ക്ക് ഈ​പ്പ​ൻ​വി​ള​യി​ൽ ഷാ​ഫി​റി​െ​ന​യും കു​ടും​ബ​െ​ത്ത​യും ആ​ക്ര​മി​ച്ച​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ അ​ഖി​ലി​നെ സം​ഭ​വ​ദി​വ​സം​ത​ന്നെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​രു​ന്നു. തെ​ക്കും​ഭാ​ഗം ഇ​ൻ​സ്​​പെ​ക്ട​ർ ദി​ലീ​ഷ്കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ സു​ജാ​ത​ൻ​പി​ള്ള, ജ​യ​കു​മാ​ർ, വി​ജ​യ​കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ അ​ജ​യ​ൻ, ഹ​രി​കൃ​ഷ്ണ​ൻ, പ്ര​മോ​ദ്, രാ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ രി​പു, ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.





Show Full Article
TAGS:toy gun Police 
News Summary - Police have arrested a gang who attacked a family member with a toy gun
Next Story