Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightക​ട​യു​ട​മ​യാ​യ...

ക​ട​യു​ട​മ​യാ​യ സ്ത്രീ​യെ ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍

text_fields
bookmark_border
ക​ട​യു​ട​മ​യാ​യ സ്ത്രീ​യെ ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍
cancel
Listen to this Article

ച​വ​റ: സ്റ്റേ​ഷ​ന​റി ക​ട​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ട​യു​ട​മ​യാ​യ സ്ത്രീ​യെ ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍. മാ​ലി​ഭാ​ഗം മാ​ച്ചാ​രു​വി​ള​യി​ല്‍ അ​നീ​ഷ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

യു​വ​തി തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് അ​നീ​ഷ് പി​ടി​യി​ലാ​യ​ത്.

തെ​ക്കും​ഭാ​ഗം എ​സ്.​ഐ സു​ജാ​ത​ന്‍പി​ള്ള, എ.​എ​സ്.​ഐ വി​ജ​യ​ന്‍, എ​സ്.​സി.​പി.​ഒ ഷി​ബി എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsarrest
News Summary - man who attacked shop owner woman arrested
Next Story