Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
assaulting
cancel

ച​വ​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച​യാ​ളെ ച​വ​റ പൊ​ലീ​സ്​ പി​ടി​കൂ​ടി. പൊ​ന്മ​ന മു​ല്ല​മം​ഗ​ല​ത്ത് വീ​ട്ടി​ൽ എ​സ്. സു​നി​ൽ​കു​മാ​ർ (44) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ൽ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളി​ല്ലാ​ത്ത സ​മ​യം അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി അ​ടു​ക്ക​ള​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യോ​ട്​ അ​തി​ക്ര​മം കാ​ട്ടു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത ച​വ​റ പൊ​ലീ​സ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ യു.​പി. വി​പി​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ നൗ​ഫ​ൽ, തോ​മ​സ്, എ.​എ​സ്.​ഐ റൗ​ഫ്, എ​സ്.​സി.​പി.​ഒ അ​നു, നെ​ൽ​സ​ൺ സി.​പി.​ഒ ഉ​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting casearrest
News Summary - man who assault a minor girl were arrested
Next Story