Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾക്ക് പരിക്ക്
text_fieldsbookmark_border
ചവറ: എ.എം.സി ജങ്ഷന് സമീപം കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. പാലക്കാട്ട് നിന്നു കുടുംബസമേതം ആറ്റുകാൽ ക്ഷേത്രത്തിൽ വിവാഹ ചടങ്ങിന് പോകുകയായിരുന്ന നാനോ കാറാണ് മറിഞ്ഞത്. ബുധനാഴ്ച പുലർച്ചെ 3.30നായിരുന്നു അപകടം. ഡ്രൈവറുടെ തോളെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ അദ്ഭുതകരമായി രക്ഷപെട്ടു.
ഡ്രൈവർ ഉറങ്ങിയതാകാം കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
Next Story

