Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightകായലിൽ ചാടിയ യുവതിയെ...

കായലിൽ ചാടിയ യുവതിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി

text_fields
bookmark_border
കായലിൽ ചാടിയ യുവതിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി
cancel
camera_alt

യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ വള്ളം കടവിലെത്തിക്കുന്നു

ച​വ​റ: നീ​ണ്ട​ക​ര പാ​ല​ത്തി​ൽ​നി​ന്ന് അ​ഷ്​​ട​മു​ടി കാ​യ​ലി​ൽ ചാ​ടി​യ യു​വ​തി​യെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ സ്വ​ദേ​ശി​നി​യാ​യ 25 കാ​രി​യാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ നീ​ണ്ട​ക​ര പാ​ല​ത്തി​ൽ നി​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ​ത്.സ​മീ​പ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ നീ​ന്തി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി. മ​റൈ​ൻ എ​ൻ​ഫോ​ഴ്സ​മെൻറിെൻറ ബോ​ട്ടി​ൽ ക​ര​യ്ക്കെ​ത്തി​ച്ചു. ഉ​ട​ൻ​ത​ന്നെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി.

പി​ന്നീ​ട് ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സ് യു​വ​തി​യെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം വി​ട്ട​യ​ച്ചു.ശ​ക്ത​മാ​യ ഒ​ഴു​ക്കും ചു​ഴി​യു​മു​ള്ള ഈ ​ഭാ​ഗ​ത്ത് യു​വ​തി ഭാ​ഗ്യ​ത്തി​നാ​ണ് മു​ങ്ങി താ​ഴാ​തി​രു​ന്ന​തെ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fishermenrescuelakeyoung woman
Next Story