Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightചവറ ഫയർഫോഴ്​സിന്​...

ചവറ ഫയർഫോഴ്​സിന്​ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ

text_fields
bookmark_border
ചവറ ഫയർഫോഴ്​സിന്​ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ
cancel
camera_alt

ച​വ​റ അ​ഗ്​​നി​ര​ക്ഷാ നി​ല​യ​ത്തി​ന് ല​ഭി​ച്ച

ഫ​സ്റ്റ് റെ​സ്പോ​ൺ​സ് വെ​ഹി​ക്കി​ൾ

ച​വ​റ: ച​വ​റ അ​ഗ്​​നി​ര​ക്ഷാ നി​ല​യ​ത്തി​ന് ഫ​സ്റ്റ് റെ​സ്പോ​ൺ​സ് വെ​ഹി​ക്കി​ൾ അ​നു​വ​ദി​ച്ചു. 35 ഓ​ളം വാ​ഹ​ന​ങ്ങ​ൾ അ​ഗ്​​നി​ര​ക്ഷാ​സേ​ന​ക്ക് അ​നു​വ​ദി​ച്ച​തി​ൽ ഒ​രെ​ണ്ണ​മാ​ണ് ച​വ​റ നി​ല​യ​ത്തി​നും സ്വ​ന്ത​മാ​യ​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​ചെ​ല്ലാ​നാ​കാ​ത്ത​വി​ധം ഇ​ട​റോ​ഡു​ക​ളി​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ, തീ​പി​ടി​ത്ത സാ​ധ്യ​ത എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കി​യ​ത്. ഡോ. ​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം.​എ​ൽ.​എ​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ് വാ​ഹ​നം അ​നു​വ​ദി​ച്ച​ത്. 1500 ലി​റ്റ​ർ വെ​ള്ള​വും 300 ലി​റ്റ​ർ ഫോ​മും വാ​ഹ​ന​ത്തി​ലു​ണ്ട്. ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ, ഡ​ർ, ചെ​യി​ൻ സോ, ​ഹൈ​ഡ്രോ​ളി​ക് റാം, 32 ​അ​ടി എ​ക്സ്റ്റ​ൻ​ഷ​ൻ ലാ​ഡ​ർ, റോ​പ്പ് 2 സെ​റ്റ്, റോ​പ്പ് കെ​ർ​മാ​ന്റി​ൽ ടൂ​ളു​ക​ളും വാ​ഹ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChavaraKerala Fire ForceKollamResponce TeamKerala News
News Summary - First response vehicle for Garbage Fire Force
Next Story