Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightപതിനൊന്നുകാരന്​...

പതിനൊന്നുകാരന്​ അയല്‍വാസിയുടെ കുത്തേറ്റു

text_fields
bookmark_border
പതിനൊന്നുകാരന്​ അയല്‍വാസിയുടെ കുത്തേറ്റു
cancel
camera_alt

അ​യ​ല്‍വാ​സി​യു​ടെ അ​ക്ര​മ​ത്തി​ൽ ക​ഴു​ത്തി​ന്​ പ​രി​ക്കേ​റ്റ മ​ദ്​​റ​സ വി​ദ്യാ​ർ​ഥി


ച​വ​റ: മ​ദ്​​റ​സ​യി​ല്‍ പോ​യ പ​തി​നൊ​ന്നു​കാ​ര​നെ കു​ത്തി പ​രി​ക്കേ​ല്‍പി​ച്ച​താ​യി പ​രാ​തി. ച​വ​റ കൊ​ട്ടു​കാ​ട് വ​ട്ട​ത്ത​റ ക​ളീ​ക്ക​ത്ത​റ പ​ടീ​റ്റ​തി​ല്‍ അ​ബ്​​ദു​ല്‍ സ​ലീ​മി​െൻറ മ​ക​ന്‍ സു​ഫി​യാ​നാ​ണ്​ (11)​ അ​ക്ര​മി​യു​ടെ കു​ത്തേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സൈ​ക്കി​ളി​ല്‍ പോ​കു​ന്ന​വ​ഴി കൊ​ട്ടു​കാ​ട് ഖാ​ദി​രി​യ്യ സ്‌​കൂ​ളി​ന് സ​മീ​പം അ​യ​ല്‍വാ​സി​യാ​യ ഷ​ഹ​നാ​സ് (27) ആ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​യാ​ള്‍ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​യാ​ണി​യാ​ൾ.

കു​ട്ടി​യെ സൈ​ക്കി​ളി​ല്‍നി​ന്ന് ത​ള്ളി​യി​ട്ട ശേ​ഷം ച​വി​ട്ടു​ക​യും ക​ഴു​ത്തി​ലും മു​തു​കി​ലും കു​ത്തി​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ സു​ഫി​യാ​ന്‍ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

കു​ട്ടി​യു​ടെ പി​താ​വ് അ​ബ്​​ദു​ൽ​സ​ലീ​മി​െൻറ കു​ടും​ബ​വു​മാ​യു​ള്ള ശ​ത്രു​ത​യാ​ണ് കു​ട്ടി​യെ ആ​ക്ര​മി​ച്ച​തി​ന് പി​ന്നി​ലെ​ന്നും ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ള്‍ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​താ​യും ച​വ​റ പൊ​ലീ​സ് അ​റി​യി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbed
News Summary - Eleven-year-old stabbed by neighbor
Next Story