Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightഡി.വൈ.എഫ്.ഐ...

ഡി.വൈ.എഫ്.ഐ നേതാവിന്‍റെ ഭാര്യയെ ഭീഷണിപ്പെടുത്തിയതായി പരാതി

text_fields
bookmark_border
threten
cancel
camera_alt

representational image

ച​വ​റ: ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​ന്‍റെ ഭാ​ര്യ​യെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ച​വ​റ തെ​ക്കും​ഭാ​ഗം ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ ശ്രീ​ഹ​രി​യു​ടെ ഭാ​ര്യ സാ​ന്ദ്ര​യെ​യാ​ണ് വ​ട​ക്കും​ഭാ​ഗം ചാ​വ​ടി​മു​ക്കി​നു​സ​മീ​പം സ്‌​കൂ​ട്ട​റി​ല്‍ വ​രു​ന്ന​തി​നി​ട​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍ത്തി ചി​ല​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​കാ​ണി​ച്ച് ച​വ​റ തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

ഗാ​ന്ധി​ജി അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​യ്ക്കാ​വി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ പ്ര​തീ​കാ​ത്മ​ക​മാ​യി ഗോ​ദ്​​െ​സ​യെ തൂ​ക്കി​ലേ​റ്റി​യി​രു​ന്നു. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ ചി​ല​ർ ത​ന്നെ ത​ട​ഞ്ഞ് നി​ര്‍ത്തി അ​സ​ഭ്യം പ​റ​യു​ക​യും ഭ​ര്‍ത്താ​വി​നും ത​നി​ക്കും നേ​രെ ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും കാ​ണി​ച്ചാ​ണ്​ സാ​ന്ദ്ര പ​രാ​തി ന​ല്‍കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threatened
News Summary - DYFI leader's wife allegedly threatened
Next Story