Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightതെ​രു​വു​നാ​യു​ടെ...

തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ​യാ​ൾ മ​രി​ച്ചു

text_fields
bookmark_border
തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ​യാ​ൾ മ​രി​ച്ചു
cancel
camera_alt

രാ​ജു


ച​വ​റ: തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​യാ​ൾ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി രാ​ജു (60) ആ​ണ് മ​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​യാ​ൾ ച​വ​റ ബ​സ് സ്​​റ്റാ​ൻ​ഡി​ൽ കു​ട ന​ന്നാ​ക്കു​ന്ന ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. 19ന് ​രാ​ത്രി സ്​​റ്റാ​ൻ​ഡി​ന്​ മു​ന്നി​ലെ കെ​ട്ടി​ട​ത്തി​ന് സ​മീ​പം വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന രാ​ജു​വി​നെ നാ​യ്​ ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. 21ന് ​രാ​വി​ലെ 11.30ന് ​കൊ​ല്ലം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്​​റ്റാ​ൻ​ഡി​ന് സ​മീ​പം ലി​ങ്ക് റോ​ഡി​ൽ ബോ​ട്ട് ജെ​ട്ടി ഭാ​ഗ​ത്ത് പൊ​ലീ​സ് അ​വ​ശ​നി​ല​യി​ൽ ഇ​യാ​ളെ ക​ണ്ടെ​ത്തു​ക​യും ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogdeath
News Summary - death by street dog bite
Next Story