Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightമകളുടെ പരാതി:...

മകളുടെ പരാതി: വൃദ്ധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്​റ്റ്​മോർട്ടം നടത്തി

text_fields
bookmark_border
മകളുടെ പരാതി: വൃദ്ധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്​റ്റ്​മോർട്ടം നടത്തി
cancel

ച​വ​റ: ഒ​രു മാ​സ​ത്തി​നു​മു​മ്പ് മ​രി​ച്ച വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം മ​ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍ന്ന് പു​റ​ത്തെ​ടു​ത്ത് പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി. നീ​ണ്ട​ക​ര പ​ള്ളി​യു​ടെ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ എ​ലി​സ​ബ​ത്തി​െൻറ (87) മൃ​ത​ദേ​ഹ​മാ​ണ് നീ​ണ്ട​ക​ര പ​ള്ളി​യി​ലെ ക​ല്ല​റ​യി​ല്‍നി​ന്ന് പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​ത്.

പൊ​ലീ​സ് പ​റ​യു​ന്ന​ത്: നീ​ണ്ട​ക​ര​യി​ലെ കു​ടും​ബ വീ​ട്ടി​ല്‍ മ​രു​മ​ക​ളു​ടെ വീ​ട്ടി​ല്‍ താ​മ​സി​ച്ച് വ​രു​ന്ന​തി​നി​ടെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ചി​കി​ത്സ​ക്കി​ടെ ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 13ന് ​എ​ലി​സ​ബ​ത്ത്​ മ​രി​ച്ചു. തു​ട​ര്‍ന്ന്, നീ​ണ്ട​ക​ര സെൻറ്​ സെ​ബാ​സ്​​റ്റ്യ​ന്‍ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ലെ ക​ല്ല​റ​യി​ല്‍ അ​ട​ക്കം ചെ​യ്തു.

ഇ​തി​നി​ട​യി​ലാ​ണ്​ രാ​മ​ന്‍കു​ള​ങ്ങ​ര​യി​ല്‍ താ​മ​സി​ക്കു​ന്ന മ​ക​ള്‍ ച​വ​റ പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavaraold womanpost-mortem
Next Story