Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_right...

മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് പരിശോധന: 208 പേർക്ക്​ പോസിറ്റിവ്

text_fields
bookmark_border
മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് പരിശോധന: 208 പേർക്ക്​ പോസിറ്റിവ്
cancel

കൊ​ല്ലം: ജി​ല്ല​യി​ലെ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പിെൻറ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. 208 പേ​ർ​ക്ക്​ പോ​സി​റ്റി​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. 1537 പേ​ർ​ക്കാ​ണ് ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ച​വ​റ സി.​എ​ച്ച്.​സി​യി​ൽ 111 പേ​രി​ൽ 15 പേ​ർ, ശ​ക്തി​കു​ള​ങ്ങ​ര എ​ഫ്.​എ​ച്ച്.​സി​യി​ൽ 500ൽ 28, ​ടി.​എം.​വി ഹാ​ളി​ൽ 254ൽ 48, ​ഹോ​ക്കി സ്​​റ്റേ​ഡി​യ​ത്തി​ൽ 164 ൽ 74, ​നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 429 ൽ 40, ​വാ​ടി സെൻറ് ആ​ൻ​റ​ണി എ​ൽ.​പി.​എ​സി​ൽ 79 ൽ ​മൂ​ന്ന് എ​ന്നി​ങ്ങ​െ​ന​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishermen​Covid 19
News Summary - covid test for fishermen: 208 positive
Next Story