Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightകോവില്‍ത്തോട്ടം പാലം...

കോവില്‍ത്തോട്ടം പാലം നിര്‍മാണം: കലക്ടർ സ്ഥിതി വിലയിരുത്തി

text_fields
bookmark_border
കോവില്‍ത്തോട്ടം പാലം നിര്‍മാണം: കലക്ടർ സ്ഥിതി വിലയിരുത്തി
cancel
camera_alt

കോ​വി​ല്‍ത്തോ​ട്ടം പാ​ലം നി​ര്‍മാ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ല​ക്ട​ർ അ​ഫ്സാ​ന പ​ര്‍വീ​ണ്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്നു. ഡോ. ​സു​ജി​ത്ത് വി​ജ​യ​ന്‍പി​ള്ള എം.​എ​ല്‍.​എ സ​മീ​പം

ച​വ​റ: കോ​വി​ല്‍ത്തോ​ട്ട​ത്ത്​ ദേ​ശീ​യ​ജ​ല​പാ​ത​ക്ക്​ കു​റു​കെ​യു​ള്ള പാ​ലം നി​ര്‍മാ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഡോ. ​സു​ജി​ത്ത് വി​ജ​യ​ന്‍ പി​ള്ള എം.​എ​ല്‍.​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​ല​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍വീ​ണ്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.

സെ​ന്റ് ലേ​ഗോ​രീ​സ് എ​ല്‍.​പി സ്‌​കൂ​ളി​ന് താ​ത്കാ​ലി​ക കെ​ട്ടി​ടം ക​ണ്ടെ​ത്ത​ല്‍, പ്ര​ദേ​ശ​നി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം, കെ.​എം.​എം.​എ​ല്‍ ഖ​ന​നം ന​ട​ത്തി​യ ഭാ​ഗ​ത്തെ റീ​ഫി​ല്ലി​ങ്, തൊ​ഴി​ല്‍ പ്ര​ശ്‌​നം, ജ​ങ്കാ​ര്‍ സ​ര്‍വീ​സ്, ക​ട​ല്‍ഭി​ത്തി നി​ര്‍മാ​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച് ച​ര്‍ച്ച ന​ട​ത്തി.

എ.​ഡി.​എം ആ​ര്‍. ബീ​നാ​റാ​ണി, ച​വ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​രേ​ഷ് കു​മാ​ര്‍, കോ​വി​ല്‍ത്തോ​ട്ടം വാ​ർ​ഡം​ഗം ആ​ന്‍സി ജോ​ര്‍ജ്, ത​ഹ​സി​ല്‍ദാ​ര്‍ ഷി​ബു, കെ.​എം.​എം.​എ​ല്‍.​എം.​എ​സ് യൂ​നി​റ്റ് എ​ച്ച്.​ഒ.​യു വി​ജ​യ​കു​മാ​ര്‍, എ​ച്ച്.​ഒ.​ഡി കാ​ര്‍ത്തി​കേ​യ​ന്‍, സെ​ന്റ് ആ​ന്‍ഡ്രൂ​സ് പ​ള്ളി ഇ​ട​വ​ക വി​കാ​രി ഫാ.​മി​ല്‍ട്ട​ണ്‍ ജോ​ര്‍ജ്, സ​ഹ​വി​കാ​രി ഫാ.​പ്രേം ഹെൻറി, സെ​ക്ര​ട്ട​റി റോ​ബ​ര്‍ട്ട് വാ​ല​ന്റൈ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionCollectorKovilthottam bridge
News Summary - Construction of Kovilthottam bridge: Collector assessed the situation
Next Story