Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightവീട്​ ആക്രമിച്ചതായി...

വീട്​ ആക്രമിച്ചതായി പരാതി; കാറി​െൻറ ചില്ലും തകർത്തു

text_fields
bookmark_border
chavara
cancel
camera_alt

ച​വ​റ പ​ഴ​ഞ്ഞി​ക്കാ​വി​ൽ മു​ര​ളി​യു​ടെ വീ​ടി​െൻറ ജ​ന​ല്‍ച്ചി​ല്ലു​ക​ളും കാ​റി​െൻറ ഗ്ലാ​സും സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ ത​ക​ര്‍ത്ത​നി​ല​യി​ല്‍

ച​വ​റ: സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വീ​ടാ​ക്ര​മി​ച്ച് കാ​ര്‍ ത​ക​ര്‍ത്ത​താ​യി പ​രാ​തി. ച​വ​റ കോ​ട്ട​യ്ക്ക​കം പ​ഴ​ഞ്ഞി​ക്കാ​വ് ചെ​ന്നാ​ട്ട് പ​ടി​ഞ്ഞാ​റ്റ​തി​ല്‍വീ​ട്ടി​ല്‍ കെ. ​മു​ര​ളി​യു​ടെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ടി​െൻറ മു​ന്‍വ​ശ​ത്തെ ജ​നാ​ല​ച്ചി​ല്ലു​ക​ളും കാ​റി​െൻറ ചി​ല്ലു​ക​ളും ത​ക​ര്‍ത്തു. ശ​ബ്​​ദം കേ​ട്ട്​ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴെ​ക്കും ര​ണ്ടു​പേ​ര്‍ ബൈ​ക്കി​ല്‍ പോ​യെ​ന്ന് ച​വ​റ പൊ​ലീ​സി​നു​ന​ല്‍കി​യ പ​രാ​തി​യി​ല്‍പ​റ​യു​ന്നു. ഉ​ട​ന്‍ത​ന്നെ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.

വീ​ടാ​ക്ര​മി​ച്ച​വ​ര്‍ക്കെ​തി​രെ പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ത​ണ്ടാ​ന്‍ മ​ഹാ​സ​ഭ കോ​ട്ട​യ്ക്ക​കം 200ാം ന​മ്പ​ര്‍ ശാ​ഖാ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violence
News Summary - Complaint that the house was attacked
Next Story