Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്ര ഏജന്‍റിന്‍റെ ബൈക്ക് പിടിച്ചു​െവച്ചതായി പരാതി

text_fields
bookmark_border
പത്ര ഏജന്‍റിന്‍റെ ബൈക്ക് പിടിച്ചു​െവച്ചതായി പരാതി
cancel

ചവറ: പത്ര വിതരണം നടത്തിയ പണം വിവിധ പത്ര സ്ഥാപനങ്ങളിലേക്ക് അടയ്​ക്കാനായി എ.ടി.എമ്മിലെത്തിയ പത്ര ഏജൻറിെൻറ ബൈക്ക് പൊലീസ് പിടിച്ചു​െവച്ചതായി പരാതി.

പന്മന ഇടപ്പള്ളിക്കോട്ട മുപ്പട്ടിയില്‍ വി. ശിവകുമാറി​െൻറ വാഹനം ബുധനാഴ്ച രാത്രി ഏഴരയോടെയാണ്​ തടഞ്ഞത്​. സത്യവാങ്മൂലവും മറ്റു രേഖകളും ഉണ്ടായിരുന്നിട്ടും വാഹനം വിട്ടുകൊടുത്തില്ല. വ്യാഴാഴ്ച രാത്രി എത്തിയപ്പോള്‍ വാഹനം പിടിച്ച സമയത്ത് മുഖാവരണം ധരിച്ചിരുന്നില്ലായെന്ന് പേപ്പറില്‍ എഴുതി ഒപ്പിട്ടുകൊടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

എന്നാല്‍, പിഴ അടച്ച് വാഹനംവിട്ടുനല്‍കാന്‍ തയാറായിട്ടും വാഹനം എടുക്കാതെ പോകുകയായിരുന്നെന്നാണ് ചവറ പൊലീസ് പറയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Complaint that the bike of the newspaper agent was seized
Next Story