Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​ടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം; ഓൺലൈൻ ചാനലിനെതിരെ കേസ്

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​ടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം; ഓൺലൈൻ ചാനലിനെതിരെ കേസ്
cancel

ച​വ​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ്വ​കാ​ര്യ ഓ​ൺ​ലൈ​ൻ ചാ​ന​ലി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ചാ​ന​ൽ ചെ​യ​ർ​മാ​നും അ​വ​താ​ര​ക​നു​മെ​തി​രെ ജു​വ​നൈ​ൽ ജ​സ്​​റ്റി​സ് ആ​ക്ട് പ്ര​കാ​രം ച​വ​റ തെ​ക്കും​ഭാ​ഗം പൊ​ലീ​സ് കേ​സെ​ടു​ത്തു. കു​ട്ടി​യു​ടെ പി​താ​വ് ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ഖേ​ന ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പൊ​ലീ​സ് ന​ട​പ​ടി.

പ​രാ​തി​ക്കാ​ര​െൻറ ബ​ന്ധു​വി​െൻറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യ വാ​ർ​ത്ത​ക​ൾ​ക്കി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​ടെ വ്യ​ക്തി​ത്വം വെ​ളി​വാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ര​ക്ഷാ​ക​ർ​ത്താ​വി​െൻറ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​തെ​ന്ന് തെ​ക്കും​ഭാ​ഗം എ​സ്.​ഐ സു​ജാ​ത​ൻ പി​ള്ള പ​റ​ഞ്ഞു.



Show Full Article
TAGS:online channel 
News Summary - Case against an online channel
Next Story