Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightച​വ​റ...

ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്​ മു​ന്നി​ൽ കാറിന് തീപിടിച്ചു

text_fields
bookmark_border
ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്​ മു​ന്നി​ൽ കാറിന് തീപിടിച്ചു
cancel

ച​വ​റ: ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്​ മു​ന്നി​ൽ കാ​റി​ന് തീ​പി​ടി​ച്ചു. ച​വ​റ തോ​ട്ടി​ന്​ വ​ട​ക്ക് പ്ര​തീ​ക്ഷ​യി​ൽ പ്ര​വീ​ണി​െൻറ കാ​റി​നാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ തീ​പി​ടി​ച്ച​ത്.

ച​വ​റ ഫ​യ​ർ​ഫോ​ഴ്സി​ൽ​നി​ന്ന് സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ സ​ക്ക​റി​യ അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഷാ​ജി, സേ​നാം​ഗ​ങ്ങ​ളാ​യ ര​ഞ്ജീ​ഷ്, അ​നി​ൽ റോ​യ്, ബി​ജു, ദി​നേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്. തീ ​പി​ടി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavaracar fire
News Summary - car caught fire nera panchayath office
Next Story