Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightബി.ജെ.പി ജില്ല നേതാവ്​...

ബി.ജെ.പി ജില്ല നേതാവ്​ സ്വതന്ത്രനും പിന്നിലായത് ചർച്ചയാകുന്നു

text_fields
bookmark_border
ബി.ജെ.പി ജില്ല നേതാവ്​ സ്വതന്ത്രനും പിന്നിലായത് ചർച്ചയാകുന്നു
cancel

ചവറ: കോവിൽത്തോട്ടം ബ്ലോക്ക് ഡിവിഷനിൽ മത്സരിച്ച ബി.ജെ.പി ജില്ല സെക്രട്ടറി വെറ്റമുക്ക് സോമൻ സ്വതന്ത്രർക്കും പിറകിൽ അഞ്ചാംസ്ഥാനത്തായത്​ പാർട്ടിയിൽ ചർച്ചയാവുന്നു.

ഇവിടെ സ്വതന്ത്രൻ ആനേപ്പിൽ ബ്രിജേഷ് നാഥ് 1079 വോട്ട് നേടി മൂന്നാം സ്ഥാനത്തും മറ്റൊരു സ്വതന്ത്ര സ്ഥാനാർഥി ഇ. ജോൺ 710 വോട്ട് നേടി നാലാമതും എത്തി.

വെറ്റമുക്ക് സോമന് 646 വോട്ട് മാത്രമാണ് നേടാനായത്. കഴിഞ്ഞതവണ 1210 വോട്ട് നേടിയ ബി.ജെ.പി ഇക്കുറി ഇവിടെ പിറകിൽ പോയതാണ്​ പർട്ടിയിൽ ചർച്ചയാവുന്നത്​. ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരിയാണ്​ വിജയിച്ചത്​. ജില്ല പഞ്ചായത്ത് ചവറ ഡിവിഷനിൽ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ഡി. ശ്രീകുമാർ 7700 വോട്ടുകളുമായി പിന്നിൽ പോയതും ചർച്ചയായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavarapanchayat election 2020BJP
News Summary - bjp district leader behind independent candidate debate
Next Story