Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightയു​വാ​വി​നെ...

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഒ​ളി​വി​ൽ പോ​യ പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

ച​വ​റ: മു​ൻ​വൈ​രാ​ഗ്യം മൂ​ലം യു​വാ​വി​നെ വി​ളി​ച്ചു​വ​രു​ത്തി വെ​ട്ടി ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ പ്ര​ധാ​നി പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ച​വ​റ കോ​ട്ട​യ്ക്ക​കം മ​ഹാ​ത്മ സ്​​കൂ​ളി​ന​ു സ​മീ​പം മ​ണ്ണാ​ൻ​റ​യ്യ​ത്ത് കോ​ള​നി​യി​ൽ ക​ള​ച്ചി​റ വീ​ട്ടി​ൽ ബി. ​രാ​ഹു​ൽ (30) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 17ന് ​ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഷാ​നെ​യാ​ണ്​ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഘ​ത്തി​ലെ പ്ര​വീ​ൺ, അ​ൻ​ഷാ​ദ് എ​ന്നി​വ​ർ നേ​ര​ത്തേ ​പി​ടി​യി​ലാ​യി​രു​ന്നു. രാ​ഹു​ൽ മു​മ്പ് കാ​പ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വി​രോ​ധ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ, സ​ബ്​ ഇ​ൻ​സ്​​പെ​ക​ട​ർ സു​കേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attempt to assassinate
News Summary - Attempt to assassinate
Next Story