Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightചാ​ന​ല്‍...

ചാ​ന​ല്‍ പ്ര​വ​ര്‍ത്ത​ക​രെ ആ​ക്ര​മി​ച്ച​വ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ചാ​ന​ല്‍ പ്ര​വ​ര്‍ത്ത​ക​രെ ആ​ക്ര​മി​ച്ച​വ​ർ അ​റ​സ്​​റ്റി​ൽ
cancel

ച​വ​റ: ചാ​ന​ല്‍ പ്ര​വ​ര്‍ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സി​ലു​ള്‍പ്പെ​ട്ട​വ​രെ ച​വ​റ പൊ​ലീ​സ് പി​ടി​കൂ​ടി. നീ​ണ്ട​ക​ര സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ്, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് സി.​ഐ നി​സാ​മു​ദീെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഒ​രു വ​ര്‍ഷ​ത്തി​നു ശേ​ഷം പി​ടി​കൂ​ടി​യ​ത്.

2019 ജൂ​ലൈ 29ന് ​തി​രു​മു​ല്ല​വാ​രം സ്വ​ദേ​ശി​ക​ളാ​യ രാ​ഗേ​ഷ്, ശ്രീ​രാ​ജ് എ​ന്നി​വ​രെ ത​ട്ടു​ക​ട​ക്ക് സ​മീ​പ​ത്ത് മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന വി​ജ​യും വി​ഷ്ണു​വും അ​ട​ങ്ങു​ന്ന സം​ഘം അ​സ​ഭ്യം പ​റ​യു​ക​യും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. കേ​സി​ലു​ള്‍പ്പെ​ട്ട വി​വേ​ക്, ഷൊ​ട്ടു, പ്ര​വീ​ണ്‍ കു​മാ​ര്‍ എ​ന്നി​വ​രെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestattackchannel workers
Next Story