Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightനീണ്ടകരയിൽ എ.ടി.എം...

നീണ്ടകരയിൽ എ.ടി.എം കവർച്ചശ്രമം

text_fields
bookmark_border
ATM Robbery attempt cctv
cancel
camera_alt

ഫെ​ഡ​റ​ൽ ബാ​ങ്കി​െൻറ നീ​ണ്ട​ക​ര​യി​ലെ എ.​ടി.​എം ക​വ​ർ​ച്ച​ക്ക് ശ്ര​മി​ക്കു​ന്ന മൂ​വ​ർ​സം​ഘം (സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ൽ നി​ന്ന്)

ച​വ​റ: ഫെ​ഡ​റ​ൽ ബാ​ങ്കി​െൻറ നീ​ണ്ട​ക​ര​യി​ലു​ള്ള ക്രി​സ്ത്യ​ൻ ദേ​വാ​ല​യ കെ​ട്ടി​ട​ത്തി​ലെ എ.​ടി.​എ​മ്മി​ൽ ക​വ​ർ​ച്ച​ശ്ര​മം. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യു​വാ​ക്ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന മൂ​വ​ർ​സം​ഘ​മാ​ണ് ക​വ​ർ​ച്ച​ക്ക് ശ്ര​മി​ച്ച​ത്.

മെ​ഷീ​ന്​ കേ​ടു​പാ​ട് വ​ന്നെ​ങ്കി​ലും വി​ജ​യി​ക്കാ​ത്ത​തി​നാ​ൽ ശ്ര​മം ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. എ.​ടി.​എം ക​ൺ​ട്രോ​ൾ റൂ​മി​ൽ​നി​ന്ന്​ അ​റി​യി​പ്പ് കി​ട്ടി​യ​തി​നെ​തു​ട​ർ​ന്ന് പൊ​ലീ​സ് ഉ​ട​ൻ സ്ഥ​ല​െ​ത്ത​ത്തി​യെ​ങ്കി​ലും മോ​ഷ്​​ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ബാ​ങ്ക് മാ​നേ​ജ​ർ ഷൈ​നാ കു​മാ​റി​െൻറ പ​രാ​തി​യി​ൽ ച​വ​റ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm robbery attemptrobbery attempt
News Summary - ATM robbery attempt in neendakara
Next Story