Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightപരാതി...

പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ

text_fields
bookmark_border
anoop, Niju, Aneesh
cancel
camera_alt

അ​നൂ​പ്, നി​ജു, അ​നീ​ഷ്

ച​വ​റ: പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. കു​ണ്ട​റ മു​ള​വ​ന അ​നു വി​ല്ല​യി​ൽ അ​നൂ​പ് (29), പ​ട​പ്പ​ക്ക​ര മ​രി​യാ​ല​യ​ത്തി​ൽ നി​ജു (29), പ​ട​പ്പ​ക്ക​ര അ​നീ​ഷ് ഭ​വ​നി​ൽ അ​നീ​ഷ് (30) എ​ന്നി​വ​രാ​ണ് ച​വ​റ തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ അ​രി​ന​ല്ലൂ​ർ മ​ണ്ണാ​രേ​ഴ​ത്ത് തെ​ക്ക​തി​ൽ സ​ജീ​വ് ആ​ന്‍റ​ണി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ച​വ​റ തെ​ക്കും​ഭാ​ഗം സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നാ​യി വീ​ട്ടി​ലെ​ത്തി​യ എ​സ്.​ഐ പ്ര​സ​ന്ന​ൻ, സി.​പി.​ഒ അ​ഫ്സ​ൽ എ​ന്നി​വ​രെ പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​താ​യാ​ണ്​ കേ​സ്. വീ​ടി​ന് മു​ൻ​വ​ശ​ത്ത് എ​ത്തി​യ ഉ​ദ്യോ​ഗ​സ്​​ഥ​രെ അ​സ​ഭ്യം പ​റ​ഞ്ഞ്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു. തെ​ക്കും​ഭാ​ഗം​ ഇ​ൻ​സ്​​പെ​ക്ട​ർ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സ​ജി​കു​മാ​ർ, സി.​പി.​ഒ ര​ഞ്ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsaccusedPoliceArrest
News Summary - accused arrested
Next Story