Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ യുവാവ് സഹായം തേടുന്നു

text_fields
bookmark_border
മ​നാ​ഫ്
cancel
camera_alt

മ​നാ​ഫ്

ച​വ​റ: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ യു​വാ​വ് ചി​കി​ത്സ​ക്ക് സു​മ​ന​സ്സു​ക​ളു​ടെ ​സ​ഹാ​യം തേ​ടു​ന്നു. ച​വ​റ കൊ​ട്ടു​കാ​ട് മു​കു​ന്ദ​പു​രം പെ​രു​മ്പി​ളേ​ഴ​ത്ത് കി​ഴ​ക്ക​തി​ൽ മ​നാ​ഫ് (32) ആ​ണ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 10 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​യ മ​നാ​ഫി​ന് വി​ദേ​ശ​ത്തു​വെ​ച്ച് ക​ടു​ത്ത ത​ല​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വൃ​ക്ക​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

അ​ടി​യ​ന്ത​ര​മാ​യി ശ​സ്ത്ര​ക്രി​യ നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍. ഇ​തി​നു​വേ​ണ്ട 40 ല​ക്ഷ​ത്തോ​ളം രൂ​പ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ് വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന മ​നാ​ഫി​ന്‍റെ നി​ര്‍ധ​ന​കു​ടും​ബം.

മ​നാ​ഫി​ന്‍റെ ചി​കി​ത്സ​ക്കാ​യി ഡോ. ​സു​ജി​ത് വി​ജ​യ​ൻ​പി​ള്ള എം.​എ​ൽ.​എ ര​ക്ഷാ​ധി​കാ​രി​യും തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ചെ​യ​ർ​മാ​നും മ​നാ​ഫ് തു​പ്പാ​ശ്ശേ​രി വൈ​സ് ചെ​യ​ർ​മാ​നു​മാ​യി ചി​കി​ത്സാ​സ​ഹാ​യ​സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം​തു​ട​ങ്ങി.

ഭാ​ര്യ ഹ​യ​റു​ന്നി​സ​യു​ടെ പേ​രി​ൽ ച​വ​റ എ​സ്.​ബി.​ഐ​യി​ലും ച​വ​റ ഫെ​ഡ​റ​ൽ ബാ​ങ്കി​ലും അ​ക്കൗ​ണ്ടു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 11430100480231, ഐ.​എ​ഫ്.​എ​സ് കോ​ഡ് FDRL0001143, അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 42391780070, ഐ.​എ​ഫ്.​എ​സ് കോ​ഡ് SBIN0015785.ഗൂ​ഗ്​​ള്‍ പേ ​ഹ​യ​റു​ന്നി​സ 8891627320, മ​നാ​ഫ് 9037763495.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsManafFinancial HelpKidney Failure
News Summary - A young man with kidney failure seeks help
Next Story