Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightച​വ​​റയിൽ അയൽവാസിയെ...

ച​വ​​റയിൽ അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

നി​സാം

ച​വ​റ: അ​യ​ൽ​വാ​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. പ​യ്യ​ല​ക്കാ​വ് സൂ​നാ​മി ഫ്ലാ​റ്റി​ൽ നി​സാം (22) ആ​ണ് ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​യ​ൽ​വാ​സി​യാ​യ വ​ല്ലേ​രി​യാ​ന്‍റെ മ​ക്ക​ൾ സ​ഹ​ക​രി​ക്കാ​ത്ത വി​രോ​ധ​ത്താ​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 7.30ഓ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നെ നി​സാം ഫ്ലാ​റ്റി​ന് മു​ന്നി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​രി​വാ​ൾ ക​ഴു​ത്തി​ൽ ​െവ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​തു​ക​ണ്ട് പി​ടി​ച്ചു​മാ​റ്റാ​നാ​യി എ​ത്തി​യ വ​ല്ലേ​രി​യാ​നെ പ്ര​തി ത​ല​യി​ൽ വെ​ട്ടി. ച​വ​റ സ്റ്റേ​ഷ​ൻ എ​സ്.​ഐ കു​രു​വി​ള ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ഗ്രേ​ഷ്യ​സ്, എ​സ്.​സി.​പി.​ഒ അ​നി​ൽ, സി.​പി.​ഒ​മാ​രാ​യ വൈ​ശാ​ഖ​ൻ, സ​ജി​ത്, നി​ഥി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam News
News Summary - A young man was arrested in the case of attacking a neighbor in Chavara
Next Story