Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightപ്ര​ണ​യാ​ഭ്യ​ർ​ഥ​ന...

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച യു​വാ​വ്​ അ​റ​സ്​​റ്റി​ൽ
cancel
camera_alt

സ​ജീ​വ്


ചാ​ത്ത​ന്നൂ​ർ: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ.ചാ​ത്ത​ന്നൂ​ർ കാ​രം​കോ​ട് ക​ണ്ണേ​റ്റ പൊ​യ്ക​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സ​ജീ​വ് (20) ആ​ണ് പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​യു​മാ​യി സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ നി​ര​ന്ത​രം പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. പെ​ൺ​കു​ട്ടി നി​ര​സി​ക്കു​ക​യും ശ​ല്യം ചെ​യ്യ​രു​തെ​ന്ന് വി​ല​ക്കു​ക​യും ചെ​യ്തു. ഈ ​വി​രോ​ധ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്​ വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ കൈ​യി​ൽ ക​ട​ന്നു​പി​ടി​ക്കു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ ജ​സ്​​റ്റി​ൻ ജോ​ൺ, സ​ബ്​ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ആ​ശാ വി. ​രേ​ഖ, സ​ലീം​കു​മാ​ർ, എ.​എ​സ്.​ഐ ജ​യി​ൻ, സി.​പി.​ഒ ഗീ​ത എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackedlove proposal
News Summary - The young man who attacked the girl for refusing a love proposal In St
Next Story