Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightപൊലീസ് വാഹനത്തിൽ...

പൊലീസ് വാഹനത്തിൽ പാഴ്സൽ ലോറിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
പൊലീസ് വാഹനത്തിൽ പാഴ്സൽ ലോറിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്
cancel

ചാ​ത്ത​ന്നൂ​ർ: ഹൈ​വേ പൊ​ലീ​സി​െൻറ വാ​ഹ​ന​ത്തി​ൽ പാ​ഴ്സ​ൽ ലോ​റി​യി​ടി​ച്ച്​ മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്. എ​സ്‌.​ഐ വി​ന​യ​ൻ, എ.​എ​സ്‌.​ഐ ഹ​രി​കു​മാ​ർ, ഡ്രൈ​വ​ർ സി.​പി.​ഒ സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ 12.45ന് ​കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ലു​വാ​തു​ക്ക​ൽ പാ​റ​യി​ൽ ജ​ങ്​​ഷ​ന് സ​മീ​പ​മാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​രി​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police vehicleaccident
News Summary - Parcel lorry crashes into police vehicle; Three people were injured
Next Story