Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightപണിക്കൂലി ചോദിച്ചതിന്...

പണിക്കൂലി ചോദിച്ചതിന് മെക്കാനിക്കിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
പണിക്കൂലി ചോദിച്ചതിന് മെക്കാനിക്കിനെ ആക്രമിച്ചയാൾ അറസ്റ്റിൽ
cancel
Listen to this Article

ചാത്തന്നൂർ: അറ്റകുറ്റപ്പണിക്ക് നൽകിയ ബൈക്ക് ശരിയാക്കിയതിന്‍റെ പണിക്കൂലി ചോദിച്ച വർക്ക്ഷോപ്പ് മെക്കാനിക്കിനെ ആക്രമിച്ച് പല്ല് അടിച്ച് കൊഴിച്ചയാളെ പൊലീസ് പിടികൂടി.

ചിറക്കര ഉളിയനാട് ബിജു വിലാസത്തിൽ ഷിബുവാണ് (45) പോലീസിന്‍റെ പിടിയിലായത്. വർക്ക്ഷോപ്പ് മെക്കാനിക്കായ മോഹനൻപിള്ളയെയാണ് ഇയാൾ ആക്രമിച്ചതായി പരാതി ഉയർന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തതായി പോലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assaulting mechanic
News Summary - Man arrested for assaulting mechanic
Next Story