Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightപ്രായം കുറഞ്ഞ സി.പി.എം...

പ്രായം കുറഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി ജസീമ

text_fields
bookmark_border
പ്രായം കുറഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി ജസീമ
cancel

ചാ​ത്ത​ന്നൂ​ർ: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ചാ​ത്ത​ന്നൂ​രി​ൽ​നി​ന്ന്. ചാ​ത്ത​ന്നൂ​ർ ഈ​സ്​​റ്റ്​ ലോ​ക്ക​ൽ ക​മ്മി​റ്റി​ക്ക്​ കീ​ഴി​ലെ വ​യ​ലി​ക്ക​ട ബ്രാ​ഞ്ചി​ലാ​ണ് 21കാ​രി​യാ​യ ജ​സീ​മ ദ​സ്ത​ക്കീ​റി​നെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബാ​ല​സം​ഘ​ത്തി​ലൂ​ടെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന ജ​സീ​മ എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ്, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ എ​സ്.​എ​ഫ്.​ഐ ചാ​ത്ത​ന്നൂ​ർ ഏ​രി​യ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യും ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യു​മാ​ണ്. പി​താ​വ്​ ദ​സ്​​ത​ക്കീ​ർ സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ്. പാ​ർ​ട്ടി ഏ​ൽ​പി​ച്ച ദൗ​ത്യം മി​ക​ച്ച​നി​ല​യി​ൽ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മെ​ന്ന് ജ​സീ​മ പ​റ​ഞ്ഞു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM branch secretary
News Summary - Jazeema becomes junior CPM branch secretary
Next Story