Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightവീടുകയറി ആക്രമണം:...

വീടുകയറി ആക്രമണം: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
വീടുകയറി ആക്രമണം: രണ്ടുപേർ പിടിയിൽ
cancel

ചാ​ത്ത​ന്നൂ​ർ: ഉ​ളി​യ​നാ​ട് അ​പ്പൂ​പ്പ​ൻ കാ​വി​ന് സ​മീ​പം രാ​ത്രി​യി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. ഇ​തി​ൽ ഒ​രാ​ൾ ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് സം​ഘം റെ​യ്ഡി​നി​ട​യി​ൽ നാ​ട​ൻ ബോം​ബ് ക​ണ്ടെ​ടു​ത്ത കേ​സി​ലെ പ്ര​തി​യാ​ണ്.

മീ​നാ​ട് കി​ഴ​ക്ക് കൊ​ല്ലാ​ക്കു​ഴി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ച്ചു​കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ഷാ​ൻ(28), കോ​യി​പ്പാ​ട് രാ​ജീ​വ്ഗാ​ന്ധി കോ​ള​നി​യി​ൽ രാ​ഹു​ൽ ഭ​വ​നി​ൽ മ​മ്മ​സാ​ലി എ​ന്ന് വി​ളി​ക്കു​ന്ന വി​ഷ്ണു (28)എ​ന്നി​വ​രെ​യാ​ണ് ചാ​ത്ത​ന്നൂ​ർ എ​സ്.​എ​ച്ച്.​ഒ ജ​സ്​​റ്റി​ൻ ജോ​ൺ, എ​സ്.​ഐ എ.​എ​സ്. സ​രി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​െപാ​ലീ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​യി​പ്പാ​ട് രാ​ജീ​വ്ഗാ​ന്ധി കോ​ള​നി​യി​ലെ ആ​ൾ​താ​മ​സം ഇ​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ആ​ഗ​സ്​​റ്റ്​ 26ന് ​രാ​ത്രി പ​ത്ത് മ​ണി​യോ​ടെ​യാ​ണ്​ ഉ​ളി​യ​നാ​ട് അ​പ്പൂ​പ്പ​ൻ കാ​വി​ന് സ​മീ​പം ഷാ​നും വി​ഷ്ണു​വും ഉ​ൾ​പ്പെ​ട്ട സം​ഘം നാ​ട​ൻ ബോം​ബ് എ​റി​ഞ്ഞ്​ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 പേ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ പ്രൊ​ബേ​ഷ​ണ​റി എ​സ്.​ഐ നി​ഷാ​ൻ, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, സു​നി​ൽ, അ​നി​ൽ​കു​മാ​ർ, ബി​നീ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chathannoorHome invasion
Next Story