Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightവീടുകയറി ആക്രമണം;...

വീടുകയറി ആക്രമണം; ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
വീടുകയറി ആക്രമണം; ഒരാൾകൂടി പിടിയിൽ
cancel
camera_alt

അ​നൂ​പ്

ചാ​ത്ത​ന്നൂ​ർ: ഉ​ളി​യ​നാ​ട് അ​പ്പൂ​പ്പ​ൻ​കാ​വി​ന് സ​മീ​പം രാ​ത്രി​യി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്​​റ്റി​ലാ​യി. ഉ​ളി​യ​നാ​ട് അ​പ്പൂ​പ്പ​ൻ​കാ​വി​ന് സ​മീ​പം പ്ര​സാ​ദ് നി​വാ​സി​ൽ അ​നൂ​പ് (26) ആ​ണ് ചൊ​വ്വാ​ഴ്ച ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. പ​ര​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

മീ​നാ​ട് കി​ഴ​ക്ക് കൊ​ല്ലാ​ക്കു​ഴി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ച്ചു​കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ഷാ​ൻ (28), കോ​യി​പ്പാ​ട് രാ​ജീ​വ്ഗാ​ന്ധി കോ​ള​നി​യി​ൽ രാ​ഹു​ൽ ഭ​വ​നി​ൽ മ​മ്മ​സാ​ലി എ​ന്ന വി​ഷ്ണു (28) എ​ന്നി​വ​രെ ചാ​ത്ത​ന്നൂ​ർ ഐ.​എ​സ്.​എ​ച്ച്.​ഒ ജ​സ്​​റ്റി​ൻ ജോ​ൺ, എ​സ്.​ഐ എ.​എ​സ്. സ​രി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

അ​ന്വേ​ഷ​ണം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ൽ കാ​രം​കോ​ട് ക​ല്ലു​വി​ള വീ​ട്ടി​ൽ അ​ഖി​ൽ (22, അ​ച്ചു), കാ​രം​കോ​ട് ജി​ഷ്ണു നി​വാ​സി​ൽ വി​ഷ്ണു (21, ഉ​ണ്ണി), വ​ര​വി​ള വീ​ട്ടി​ൽ​കൊ​ച്ചു വി​പി​ൻ​കു​മാ​ർ (21, ക​ണ്ണ​ൻ), കാ​രം​കോ​ട് ക​ല്ലു​വി​ള വീ​ട്ടി​ൽ കി​ര​ൺ​ബാ​ബു (23, പി​ങ്കു), കാ​രം​കോ​ട് ക​ല്ലു​വി​ള വീ​ട്ടി​ൽ ഗോ​കു​ൽ (19, ഉ​മേ​ഷ്) എ​ന്നി​വ​ർ തി​ങ്ക​ളാ​ഴ്ച ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​രു​ന്നു. ഇ​തോ​ടെ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestpoliceHome invasion
Next Story