Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightദേശീയപാതയിൽ കാറുകൾ...

ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച്​ മറിഞ്ഞു

text_fields
bookmark_border
ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച്​ മറിഞ്ഞു
cancel
Listen to this Article

ചാ​ത്ത​ന്നൂ​ർ: ദേ​ശി​യ​പാ​ത​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ മ​റി​ഞ്ഞു, യാ​ത്ര​ക്കാ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. യാ​ത്ര​ക്കാ​രാ​യ നൗ​ഫ​ൽ, നൗ​ഫി​യ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ​പാ​ത​യി​ൽ ചാ​ത്ത​ന്നൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക്ക്​ അ​ടു​ത്ത് എ​ൽ.​എം മാ​ളി​ന് സ​മീ​പം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​റും കൊ​ല്ലം ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കൊ​ല്ലം ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​ർ എ​തി​ർ​വ​ശ​ത്തേ​ക്ക്​ മ​റി​ക്ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് കാ​റി​ൽ ഇ​ടി​ച്ചു ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ നി​സ്സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chathannurcar accident
News Summary - Cars collided and overturned on the national highway
Next Story