Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം; നാലുപേർ പിടിയിൽ

text_fields
bookmark_border
യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം; നാലുപേർ പിടിയിൽ
cancel
Listen to this Article

ചാത്തന്നൂർ: യുവാവിനെ വിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘം പിടിയിലായി.

മീനാട് തൊടിയിൽ വീട്ടിൽ പ്രവീൺ (27), മീനാട് കല്ലുവിള വീട്ടിൽ അരുൺ (27), മീനാട് അൻഷാദ് മൻസിലിൽ അൻഷാദ് (30), കാരംകോട് കല്ലുവിള വീട്ടിൽ അജിൽ (28) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ രണ്ടിന് രാത്രി മീനാട് താഴം തെക്ക് വിളപ്പുറം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങിയ ശരത്ത് എന്ന യുവാവും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to assassinate; Four persons arrested
Next Story