Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightആക്രമണം: കേസിൽ...

ആക്രമണം: കേസിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ശ്രീ​ദാ​സ്,​ ജോ​സ്​

ചാ​ത്ത​ന്നൂ​ർ: യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ കേസിൽ രണ്ടുപേർ പി​ടി​യി​ൽ. ആ​ദി​ച്ച​ന​ല്ലൂ​ർ വെ​ളി​ച്ചി​ക്കാ​ല വി​ള​പ്പു​റം ല​ക്ഷം വീ​ട് കോ​ള​നി 38ൽ ​ശ്രീ​ദാ​സ്​ (35), ആ​ദി​ച്ച​ന​ല്ലൂ​ർ വെ​ളി​ച്ചി​ക്കാ​ല വി​ള​പ്പു​റം ല​ക്ഷം വീ​ട് കോ​ള​നി 24ൽ ​ജോ​സ്​ (45) എ​ന്നി​വ​രാ​ണ് ചാ​ത്ത​ന്നൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. പ്ര​തി​ക​ളു​ടെ സു​ഹൃ​ത്തി​ന്‍റെ മ​ക​നെ ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യാ​യ യു​വ​തി​യും ഭ​ർ​ത്താ​വും ചേ​ർ​ന്നാ​ണ് സം​ര​ക്ഷി​ച്ച് വ​രു​ന്ന​ത്. ഇ​തു കു​ട്ടി​യെ സു​ഹൃ​ത്തി​ൽ​നി​ന്ന് അ​ക​റ്റു​ന്ന​തി​നു​വേ​ണ്ടി മ​നഃ​പൂ​ർ​വം ചെ​യ്യു​ന്ന​താ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​വ​ർ യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടോ​ടെ ഇ​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി​ക​ൾ യു​വ​തി​യും ഭ​ർ​ത്താ​വു​മാ​യി വാ​ക്​ ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യും മാ​ന​ഹാ​നി ഉ​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു. യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack casearrestattack
News Summary - Attacking case-Two were arrested
Next Story